Flash News

6/recent/ticker-posts

വാക്ക് തർക്കം യുവാവിന് കുത്തേറ്റു

Views


തിരൂരങ്ങാടി : പുകയൂർ കുന്നത്ത്  അറക്കലിൽ വച്ച് കൂട്ടുകാരുമായി സംസാരിച്ചു പിരിഞ്ഞു പോകുന്ന സമയത്ത് റോഡ് സൈഡിൽ വച്ച് ഇന്നലെ രാത്രി (28/04)  8:00 മണിയോടു കൂടിയാണ് വിനീഷ് (ജിത്തു ) വിന് കുത്തേറ്റത് . ഉടൻ തന്നെ തിരൂരങ്ങാടി ഹോസ്പ്പിറ്റലിൽ കൂട്ടുകാർ കൊണ്ടുപോയി . ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജിത്തുവിനെ കുത്തിയ ആൾ  സ്വന്തം വാഹനത്തിൽ രക്ഷപ്പെട്ടു: സുധീഷ് PC എന്ന വ്യക്തിയാണന്നാണ് ജിത്തു തറപ്പിച്ചു പറയുന്നത് .. തിരുരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു




Post a Comment

0 Comments