Flash News

6/recent/ticker-posts

പാലക്കാട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

Views
പാലക്കാട്‌ മേലാമുറിയിൽ ആർ എസ് എസ് നേതാവ് ശ്രീനിവാസൻ എന്നയാൾക്കാണ് വെട്ടേറ്റത്. ഇയാളുടെ കടയിൽ കയറിയാണ് വെട്ടിയത്. മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ആണ് ശ്രീനിവാസൻ. കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിന്റെ തുടർച്ചയായിട്ടാണ് ഇപ്പോഴുണ്ടായ കൊലപാതക ശ്രമം എന്ന് കരുതുന്നു. 


Post a Comment

0 Comments