Flash News

6/recent/ticker-posts

മഞ്ചേശ്വരത്ത് ഇന്നോവയും കെ എസ് ആർ ടി സിയും കൂട്ടിയിടിച്ചു.

Views


കാസർഗോഡ് : മഞ്ചേശ്വരത്ത് ഇന്നോവയും കെ എസ് ആർ ടി സിയും കൂട്ടിയിടിച്ചു. കെ എൽ 14 ഇസെഡ്, 2121 ഇന്നോവയും കെ എസ് ആർ ടി സി ബസുമാണ് അപകടത്തിൽ പെട്ടത്.


 ഇടിയുടെ അഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. യാത്രക്കാരുടെ പരിക്കുകളെ കുറിച്ച് അറിവായിട്ടില്ല.





Post a Comment

0 Comments