Flash News

6/recent/ticker-posts

ആനയുടെ തുമ്പി കയ്യിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച വീഡിയോ വൈറൽ

Views
കോഴിക്കോട് മലപ്പുറം ജില്ലാ ബോർഡർ പഴം പറമ്പ് തൃക്കളിയൂർ അമ്പലത്തിനടുത്താണ് സംഭവം നടന്നത്. പിതാവ് ആനക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ട് മകനും ആനക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആന തുമ്പിക്കൈ ഉപയോഗിച്ച് കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചത്. ഉടനെ തന്നെ പിതാവ് കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. രണ്ട് പേർക്കും പരുക്കുകൾ ഒന്നും തന്നെയില്ല. കൊളക്കാടൻ മിനി എന്നാണ് ആനയുടെ പേര്. 

Video



സംഭവം നടന്ന് 2 മാസം കഴിഞ്ഞെങ്കിലും പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ച് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.              


Post a Comment

0 Comments