Flash News

6/recent/ticker-posts

നിൽക്കുന്നയിടത്ത് ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് ”ഐ പി ജയരാജന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി; ”

Views നിൽക്കുന്നയിടത്ത് ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് ”
ഐ പി ജയരാജന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി; ”

മുന്നണിയിലേക്ക് സ്വീകരിക്കുന്ന വിഷയം പരിഗണിക്കാമെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനർ ഐപി ജയരാജന് മറുപടിയുമായി പികെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ധർമ്മമെന്നും നിൽക്കുന്നയിടത്ത് ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതിനെ തള്ളിപ്പറഞ്ഞ് വന്നാൽ മുന്നണിയിൽ സ്വീകരിക്കുമെന്നായിരുന്നു ഐപി ജയരാജൻ പറഞ്ഞത്. ആ വിഷയത്തിൽ ലീഗാണ് മറുപടി പറയേണ്ടതെന്നും കുറെ പാർട്ടികൾ ഇടത് മുന്നണിയിൽ ചേരുമെന്നും പുതുതായി എൽ ഡി എഫിലേക്ക് കൂടുതൽ രാഷ്ട്രീയ പാർട്ടികൾ വരുമെന്നും ഐപി ജയരാജൻ പറഞ്ഞിരുന്നു 


Post a Comment

0 Comments