Flash News

6/recent/ticker-posts

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. എന്റെ പാർട്ടിക്ക് എന്റെ ഹദിയ കേമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Views




ദുബൈ:സംസ്ഥാന മുസ്ലീംലീഗ് പരിശുദ്ധ റംസാനിൽ നടത്തുന്ന എന്റെ പാർട്ടിക്ക് എന്റെ ഹദിയ എന്ന ഫണ്ടു സമാഹരണ കേമ്പയിൻ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു.കേന്ദ്ര- സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിദ്യത്തിൽ ദുബൈ കെ.എം.സി.സി.സി.ഡി.എ.ഡയരക്ടർ റാഷിദ് ബിൻ അസ്‌ലം ഉദ്ഘാടനം നിർവ്വഹിച്ചു.




 അബ്ദുൾ സലാം പരി ഉദ്ബോധപ്രഭാഷണം നിർവ്വഹിച്ചു. കരീം കാലടി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പി.കെ.അൻവർ നഹ, കെ.പി.എ.സലാം ആശംസകൾ നേർന്നു.ആർ.ശുക്കൂർ, മുസ്തഫ വേങ്ങര, ഒ.ടി. സലാം, ഇ.ആർ. അലിമാസ്റ്റർ,ഷമീം ചെറിയമുണ്ടം,ഷക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, എ.പി. നൗഫൽ,ഫക്രുദ്ധീൻ മാറാക്കര,ഷിഹാബ് ഇരിവേറ്റി, ഫൈസൽ തെന്നല, ജൗഹർ മുറയൂർ,സൈനുദ്ധീൻ പൊന്നാനി,നാസർ കുറമ്പത്തൂർ,അമീൻ വണ്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.പി.വി. നാസർ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.


Post a Comment

0 Comments