Flash News

6/recent/ticker-posts

വെന്നിയൂരിൽ ബൈക്കും സ്കൂട്ടറും അപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു.

Views
മലപ്പുറം ദേശീയപാത 66 വെന്നിയൂർ മില്ലിന് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ വെന്നിയൂർ ജുമാമസ്ജിദിൽ മുഅദ്ദിനായി സേവനമനുഷ്ട്ടിക്കുന്ന സൈതലവി മുസ്ലിയാരാണ് മരണപ്പെട്ടത്


 സഹയാത്രികനായിരുന്ന അബ്ദുവിനും   മറ്റൊരു ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത് അന്ന് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സൈതലവി മുസ്ലിയാരെ 
പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments