വേങ്ങര: വെള്ളം അനുവദിച്ചതിലേറെ ആയതിനാൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നു. ഒരു ഷട്ടർ 5 സെ. മീറ്ററെങ്കിലും തുറന്ന് വെള്ളം ഒഴുക്കി വിടുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
ഷട്ടർ പത്തടി തുറന്നപ്പോൾ ഉള്ള കാഴ്ച
കർഷകർ ജാഗ്രത പാലിക്കണമെന്ന്
അധികൃതർ അറിയിച്ചു.
0 Comments