Flash News

6/recent/ticker-posts

കണ്ണ് ചൊറിച്ചിലിന് പരിഹാരം

Views

ചിലരിൽ അസഹ്യമായ കണ്ണ് ചൊറിച്ചിലുണ്ടാകാം. നിരന്തരം കണ്ണ് തിരുമ്മുന്നത് മൂലം കണ്ണിന് ചുറ്റും ചർമ്മത്തിന് ചുളിവ് വരാനും പ്രായം തോന്നിക്കാനും ഇടയാക്കും. കണ്ണ് ചൊറിച്ചിൽ മാറാൻ ചെറിയൊരു വഴി നോക്കാം...

ഇടക്കിടെ തണുത്ത വെളളം കൊണ്ട് കണ്ണുകൾ കഴുകുക.
മറ്റൊരു വഴി, ഇളനീർ കുഴമ്പ് ദിവസവും രണ്ട് തുള്ളി രണ്ട് കണ്ണിലും ഇറ്റിക്കുക.
ചൊറിച്ചിലുണ്ടാകുമ്പോൾ ഒരിക്കലും കണ്ണുകൾ തിരുമ്മാതിരിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments