Flash News

6/recent/ticker-posts

ഇനി പാട്ട് കേട്ട്‌ കൊണ്ടേ ഇരിക്കാം

Views

പാട്ട്‌ ഇനി കേട്ട്‌ കൊണ്ടേ ഇരിക്കാം
_____________________________________________________________________


വാട്ട്‌സ്‌ ആപ്പിൽ നാം ഒരു ഓഡിയോ കേട്ട്‌ കൊണ്ടിരിക്കെ വേറെ ഗ്രൂപ്പിലേക്ക്‌ പോവുമ്പോൾ ആ ഓഡിയോ കട്ട്‌ ആയി പോവാറുണ്ടായിരുന്നു...

ഇപ്പോൾ വേറെ ഗ്രൂപ്പിൽ പോയാലും കേട്ട്‌ കൊണ്ടിരിക്കുന്ന ഓഡിയോ നമുക്ക്‌ കേട്ട്‌ കൊണ്ടിരിക്കാം... 

നിർത്താൻ മുകളിൽ വേറെ ഓപ്ഷൻ വന്നിട്ടുണ്ട്‌ പലർക്കും ഈ അപ്ഡേറ്റ് ഇപ്പോൾ തന്നെ വന്നിട്ടുണ്ട് 
ഇന്ന് കണ്ടപ്പോൾ പങ്ക്‌ വച്ചത്‌..


__________________________________

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////
__________________________________


Post a Comment

0 Comments