Flash News

6/recent/ticker-posts

ദുബായിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സ്യൂട്കേസിൽ

Views


ദുബൈ : നഗരത്തിലെ ദേര പാം ഐലൻഡ് പാലത്തിനുതാഴെ ഉ പേക്ഷിച്ച നിലയിൽ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം കണ്ട ത്തി . സംഭവത്തിൽ പൊലീസ് പി ടിയിലായ യുവതിയുടെ ആൺ സുഹൃത്ത് കൊലപാതകം സമ്മ തിച്ചതായി അന്വേഷണ വൃത്തങ്ങ ൾ അറിയിച്ചു . ഏഷ്യൻ രാജ്യത്തു നിന്നുള്ള ഇയാളും യുവതിയും ഒരുമിച്ചു താമസിക്കുകയായിരു ന്നു . പണത്തിന് വേണ്ടിയുള്ള വഴ ക്കിനിടെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊന്നതായാണ് ആൺ സുഹൃത്തിന്റെ മൊഴി . കഴിഞ്ഞ മാ സമാണ് സുരക്ഷ ഉദ്യോഗസ്ഥൻ പാലത്തിനിടയിൽ സ്യൂട്കേസ് ക ണ്ടെത്തിയത് . തുടർന്ന് ദുബൈ പൊലീസിലെ സി.ഐ.ഡി വിഭാ ഗം നടത്തിയ അന്വേഷണത്തി ൽ , വിസിറ്റ് വിസയിലെത്തിയതാ ണ് ഇവരെന്ന് കണ്ടെത്തി . തുടർ ന്ന് നടത്തിയ അന്വേഷണത്തിലാ ണ് ഇവർക്കൊപ്പം കഴിഞ്ഞിരുന്ന യാളെ കസ്റ്റഡിയിലെടുത്തത് . പി ന്നീട് ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിക്കുകയാ യിരുന്നു . വിസിറ്റ് വിസ പുതുക്കാ ൻ യുവതി ഇയാളിൽനിന്ന് 600 ദി രഹം വാങ്ങിയതായും ഇത് മടക്കി തരാതെ വീണ്ടും പണം ചോദിച്ച പ്പോഴുണ്ടായ തർക്കത്തിനിടെ ക ഴുത്തുഞെരിച്ച് കൊല്ലുകയായിരു ന്നുമെന്നുമാണ് മൊഴി .



Post a Comment

0 Comments