Flash News

6/recent/ticker-posts

ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു

Views ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. മദീനയിൽ നിന്നും 100 കി.മീ അകലെ ഹിജ്റയിൽ വെച്ചാണ് അപകടം. അപകടത്തിൽ പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments