Flash News

6/recent/ticker-posts

ശ്രദ്ധിക്കുക വേങ്ങരയിൽ നിങ്ങളുടെ വാഹനങ്ങൾ എം.വി.ഡി ക്യാമറ നിരീക്ഷണത്തിലാണ്.

Views
ശ്രദ്ധിക്കുക വേങ്ങരയിൽ നിങ്ങളുടെ വാഹനങ്ങൾ എം.വി.ഡി ക്യാമറ നിരീക്ഷണത്തിലാണ്.

 വേങ്ങര : ഇനി ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും...! കേരളത്തിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന എം.വി.ഡി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വേങ്ങര കുറ്റാളൂർ ഭാഗത്ത് എം വി ഡി ക്യാമറ ഒരുങ്ങി കഴിഞ്ഞു.നമ്പർ പ്ലേറ്റ്, ഇൻഷുറൻസ്,ടാക്സ്, ഇരുചക്രവാഹനങ്ങളിൽ രണ്ടു പേർക്കും ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ ഇതുപോലുള്ള ചെറുതും വലുതുമായ മോട്ടോർ വാഹന വകുപ്പ് നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന എം.വി.ഡി ക്യാമറ മലപ്പുറം ജില്ലയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഒരു ക്യാമറയിൽ അല്ലെങ്കിൽ മറ്റൊരു ക്യാമറയിൽ കുടുങ്ങുമെന്ന് തീർച്ച.! താൽക്കാലിക ഹെൽമെറ്റ് വെക്കുന്നവർക്കും താൽക്കാലിക മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത് ഒരു പണി തന്നെയാവും. ഇനി വാഹനം കൊണ്ട് പുറത്തിറങ്ങുമ്പോൾ നമ്മുടെ തലക്കുമുകളിൽ നമ്മൾ നിരീക്ഷണത്തിലാണ് എന്ന ബോധത്തോടെ യാത്ര തുടരുക...

⭕️മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളുടെ ലിസ്റ്റ് താഴെ. 👇🏼



Post a Comment

0 Comments