Flash News

6/recent/ticker-posts

NH 66 ൽ പടിക്കലിൽ നിയന്ത്രണം വിട്ട കാർ ബാരിക്കേഡിൽ ഇടിച്ച് 5പേർക്ക് പരിക്ക്

Views

 മലപ്പുറം : ദേശീയപാത 66 പടിക്കൽ നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ബാരിക്കേഡിൽ  ഇടിച്ച് 5പേർക്ക്  പരിക്ക്.  ഇവരെ ചേളാരി ഡി എം എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. വയനാട് പുൽപ്പള്ളി സ്വദേശികളായ  സലിൻ , ലില്ലിക്കുട്ടി എന്നിവർക്കാണ് കൂടുതൽ പരിക്കേറ്റത് . ഗുരുതര പരിക്കേറ്റ ഒരാളെ  ഒരാളെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി


Post a Comment

0 Comments