Flash News

6/recent/ticker-posts

മലപ്പുറം മുണ്ടേരി പുഴയിൽ വെച്ച് 13 വയസ്സ്കാരൻ മുങ്ങി മരിച്ചു.

Views
മമ്പാട് : പാറമ്മല്‍ മില്ലിന് സമീപം തൈകള്‍ വില്‍ക്കുന്ന അഷ്‌റഫ് എന്ന ബാപ്പുവിന്റെ (താൾക തൊടിക) മകന്‍ അബ്ദുല്‍ അഹദ് (13 വയസ്സ്) അല്‍പ സമയം മുമ്പ് മുണ്ടേരിയില്‍ വെച്ച് (ഉമ്മ വീട്) പുഴയില്‍ മുങ്ങി മരണപ്പെട്ടിരിക്കുന്നു. 

ഇപ്പോള്‍ നിലമ്പൂർ  ആശുപത്രിയില്‍.


Post a Comment

0 Comments