Flash News

6/recent/ticker-posts

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 18 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു

Views അമേരിക്കയിലെ ടെക്സാസിലെ സ്കൂളിൽ വെടിവയ്പ്പിൽ 18 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായി റിപോർട്ട് സാവദോർ റാമോസ് എന്ന 18കാരനാണ് വെടിവെച്ചത്,ആക്രമിയെ പോലീസ് വെടിവച്ച് കൊന്നു.


Post a Comment

0 Comments