Flash News

6/recent/ticker-posts

കണ്ണമംഗലം 19 വാർഡ് തിരഞ്ഞെടുപ്പ് യുഡിഫ് ആറടുകയാണ്

Views
കണ്ണമംഗലം : ഇന്നലെ നടന്ന കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ 
UDF സ്ഥാനാർത്ഥി CK അഹമ്മദ് 273 വോട്ടിന് വിജയിച്ചു. 
UDF പ്രവർത്തകർ അച്ചനംബലം അങ്ങാടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി.

ആകെ പോൾ ചെയ്തത്:967 വോട്ട്
സി കെ അഹമ്മദ് യുഡിഎഫ്: 620 വോട്ട്.
മുഹമ്മദ് ജുനൈദ് എൽഡിഎഫ്: 347 വോട്ട്.




Post a Comment

0 Comments