Flash News

6/recent/ticker-posts

കോഴിക്കോട് നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

Views കോഴിക്കോട് : നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബീഹാർ സ്വദേശി മാലിക്(44)ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാലികിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബച്ചൻ റിഷി, സഹീദ് എന്നിവരാണ് പിടിയിലായത്.


Post a Comment

0 Comments