Flash News

6/recent/ticker-posts

കോഴിക്കോട് അച്ഛനെ കുത്തിക്കൊന്ന് മകന്റെ ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ച മകൻ ആശുപത്രിയിൽ

Views


കോഴിക്കോട് :  തൂണേരി മുടവന്തേരിയിൽ അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യക്ക് ശ്രമിച്ചു. സൂപ്പി എന്ന 62കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ മുഹമ്മദലി(31)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം

കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദലി ആത്മഹത്യക്ക് ശ്രമിച്ചത്. സൂപ്പിയുടെ ഭാര്യ നഫീസ, മറ്റൊരു മകൻ മുനീർ എന്നിവർക്കും പരുക്കേറ്റു. മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെക്കാലമായി ചികിത്സയിലാണ്.



Post a Comment

0 Comments