Flash News

6/recent/ticker-posts

കേരളത്തിൽ നിന്നുള്ള ഹജ് വിമാനങ്ങൾ ജൂൺ നാലു മുതൽ നെടുമ്പാശ്ശേരിയിൽ നിന്ന്

Views

കൊണ്ടോട്ടി- ഈ വർഷത്തെ ഹജ് വിമാന സർവീസുകൾ ജൂൺ നാലു മുതൽ നെടുമ്പാശ്ശേരിയിൽ നിന്ന് ആരംഭിക്കും. നാലു മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 20 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിൽ നിന്ന് സൗദി എയർലെൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 377 തീർഥാടകരാണ് ഓരോ വിമാനത്തിലും യാത്രയാവുക. നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലേക്കാണ് വിമാനങ്ങൾ പറക്കുക.


Post a Comment

0 Comments