Flash News

6/recent/ticker-posts

മലപ്പുറത്ത് യുവാവിന്റെ പിത്താശയത്തിൽ നിന്ന് നീക്കിയത് ഇരുന്നൂറോളം കല്ലുകൾ

Views
പെരിന്തൽമണ്ണ: മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയുടെ പിത്താശയത്തിൽനിന്ന് ഇരുനൂറോളം കല്ലുകൾ നീക്കി. ചീഫ് സർജൻ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ പരിശോധനയിലാണ് പിത്തസഞ്ചിയിൽ കല്ലുകൾ കണ്ടെത്തുന്നത്. തുടർന്ന് ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കിയത്.

ഡോ. മഹേഷ് രാജഗോപാൽ, ഡോ. ദിലീപ്, ഡോ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments