Flash News

6/recent/ticker-posts

ബസ്സും ട്രാവലറും കൂട്ടിയിടിച്ച് ഒരു മരണം.നിരവധി പേർക്ക് പരിക്ക്

Views

പാലക്കാട് : വടക്കാഞ്ചേരി മൂടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലരും ബസ്സും കൂട്ടിയിടിച് ഒരാൾ മരിച്ചു.ഫെയർ ഫോഴ്‌സും പോലീസും നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു.നിരവധി ആളുകൾക്ക് പരിക്ക്.ഇന്നലെ ഇവിടെ അപകടം നടന്നിരുന്നു.
തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസ്സും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാവലർ ഭക്ഷണം കഴിക്കുന്നതിന് നിർത്തിയിട്ടിരിക്കുകയായിരുന്നു.ഈ ട്രാവലറിലാണ് ബസ് ഇടിച്ചത്.KL04AM2026 ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത്.ഇവിടെ റോഡ് തേന്നുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.







Post a Comment

0 Comments