Flash News

6/recent/ticker-posts

തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മുങ്ങി മരിച്ചു

Views

തിരൂർ പഴംകുളങ്ങരയിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു.
തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി


Post a Comment

0 Comments