Flash News

6/recent/ticker-posts

പാണമ്പ്ര ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

Views

തേഞ്ഞിപ്പലം : ദേശീയപാത പാണമ്പ്ര വളവിൽ ടൂറിസ്റ്റ്  ബസ് മറിഞ്ഞു ഏഴ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം. 

തൃശ്ശൂരിൽ നിന്ന്   വയനാട്ടിലേക്ക്  വിനോദയാത്ര പോകുന്നവരുടെ ബസ്സാണ് ആണ് അപകടത്തിൽ പെട്ടത്. ആരുടെയും നില ഗുരുതരമല്ല. അപകടത്തെത്തുടർന്ന്  ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. ബസ് മാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു.




Post a Comment

0 Comments