തരൂർ ചെറു മൂച്ചിക്കൽ ഇന്ന് രാവിലെ 9മണിയോടെയാണ് അപകടം നടന്നത്
താനൂരിൽ നിന്നും തിരൂരിലെ വരുകയായിരുന്ന KL55Z0580 ഓൾട്ടോ കാർ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോ അടുത്തുള്ള കാറിൽ ഇടിച്ചു നിന്നു. തിരൂർ ഫയർ ഫോഴ്സും എമർജൻസി റെസ്ക്യൂ ഫോഴ്സും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
0 Comments