Flash News

6/recent/ticker-posts

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം സൗജന്യ തിമിര ശസ്ത്രക്രിയക്ക് അവസരമൊരുക്കുന്നു

Views
മലപ്പുറം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം മലയാളത്തിന്റെ മെഗാസ്റ്റാര്‍ പത്മശ്രീ മമ്മുട്ടി ചെയര്‍മാനായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനും അങ്കമാലി ലിറ്റില്‍ ഫ്ളവർ  ആശുപത്രിയും സംയുക്തമായി  17 ന് ചൊവ്വാഴ്ച മലപ്പുറം കോട്ടപ്പടി ബോയ്‌സ് ഹയര്‍ സെക്കന്ററി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 8. 30 മുതല്‍ ഉച്ചക്ക് 2 മണി വരെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പിന് തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതാണ്. ഫോണ്‍ 9447257392, 9447393002



Post a Comment

0 Comments