Flash News

6/recent/ticker-posts

സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു

Views
സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു. ഫറോക്ക് റെയിൽവേ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്  അപകടമുണ്ടായത്. 

ട്രെയിൻ തട്ടി പുഴയിൽ വീണ കരുവൻതിരുത്തി സ്ഥദേശിനി നഫാത്ത് ഫഹാത്ത് (16) ന്റെ മൃതദേഹം ബേപ്പൂർ ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
നഫാത്ത് ഫഹാത്തിന്റെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. 




Post a Comment

0 Comments