Flash News

6/recent/ticker-posts

ഇന്നത്തെ സ്വർണ്ണവില

Views വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ഈ അവസരത്തിൽ കേരളത്തിൽ ഇന്നത്തെ സ്വർണവില ചുവടെ അറിയാം.

കേരളത്തില്‍ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില ഗ്രാം സ്വര്‍ണവില (ഇന്ന്) സ്വര്‍ണവില (ഇന്നലെ) വിലവ്യത്യാസം 1 ഗ്രാം ₹4,645 ₹4,720 ₹-75 8 ഗ്രാം ₹37,160 ₹37,760 ₹-600 10 ഗ്രാം ₹46,450 ₹47,200 ₹-750 100 ഗ്രാം ₹4,64,500 ₹4,72,000 ₹-7,500




Post a Comment

0 Comments