Flash News

6/recent/ticker-posts

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു.

Views
കുറ്റിപ്പുറം : മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ നിയാസ് (16) ആണ് മരണപ്പെട്ടത്: ഇന്ന് (വെള്ളി) നാല്  മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.കൂടെ ഒഴുക്കിൽ അകപ്പെട്ട 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും രണ്ട് മണിക്കു റോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നിയാസിനെ കണ്ടെത്തി ഉടൻ കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല:.മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി: പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ (ശനി) ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചയോടെ ഖബറടക്കം കുറ്റിപ്പുറംകാങ്കപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്



Post a Comment

0 Comments