Flash News

6/recent/ticker-posts

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു രണ്ട് മരണം

Views മാനന്തവാടി : ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു രണ്ട് പേര് മരണപ്പെട്ടു കാല്‍നട യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി ദുര്‍ഗാപ്രസാദ്, ബംഗാള്‍ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയര്‍ഫോഴ്‌സാണ് കണ്ടെത്തിയത്. പരുക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ നിയന്ത്രണം വിട്ടു; രണ്ട് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം


Post a Comment

0 Comments