Flash News

6/recent/ticker-posts

ദോശക്കല്ലിൽ നിന്ന് ദോശ വേറിട്ട് കിട്ടാൻ ഇനി ഓയിൽ തന്നെ വേണമെന്നില്ല....

Views

ഓയിലോ നെയ്യോ  ഇല്ലാതെ വെളിച്ചെണ്ണ പുരട്ടി ദോശക്കല്ലിൽ നിന്നും ദോശ ചുട്ടെടുക്കാൻ പാടുപെടും. എന്നാൽ, ചെറിയൊരു സൂത്രം കൊണ്ട് ഈസിയായി ദോശ ചുട്ടെടുക്കാം ...


ഒരു കപ്പ് വെളിച്ചെണ്ണയിലേക്ക് മൂന്ന് തണ്ട് കറിവേപ്പില ഇട്ട് നന്നായി മൂപ്പിച്ച ശേഷം കുപ്പിയിലാക്കി അടച്ചു വെക്കാം. ഓയിലിന് പകരം ഇത് ഉപയോഗിക്കാം.  ദോശക്ക് മാത്രമല്ല, മീൻ പൊരിക്കാനും ഈ മൂപ്പിച്ച എണ്ണ ഉപയോഗിക്കാം.


Post a Comment

0 Comments