Flash News

6/recent/ticker-posts

യാത്രക്കാരുടെ ശ്രദ്ധക്ക്

Views
തിരൂരങ്ങാടി: തിരൂരങ്ങാടി-ചെറുമുക്ക്-കുണ്ടൂര്‍ റോഡില്‍ ചെറുമുക്ക് മുതല്‍ കുണ്ടൂര്‍ വരെ ടാറിങ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഇന്ന്  മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. യാത്രക്കാർ ചെറുമുക്ക്- കാടാംകുന്ന്- തൃക്കുളം-തെയ്യാല റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Post a Comment

0 Comments