Flash News

6/recent/ticker-posts

വേങ്ങര കൂരിയാട് വൈദ്യുതി ലൈൻ വർക്കിനിടെ ലൈൻമാന് ഷോക്കേറ്റു

Views
വേങ്ങര കൂരിയാട് വൈദ്യുതി  ലൈൻ വർക്കിനിടെ  ലൈൻമാന് ഷോക്കേറ്റു

കൂരിയാട്: കൂരിയാട് വൈദ്യുതി  ലൈൻ വർക്കിനിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ ലൈൻമാനെ KSEB ജീവനക്കാരും നാട്ടുകാരും പോലിസും ചേർന്ന് താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 🔹വീഡിയോ കാണാം.. 🔹




*അറ്റകുറ്റ പണിക്കിടെ കെ എസ് ഇ ബി ജീവനക്കാരന് ഷോക്കേറ്റു;*
*അതിസാഹസികമായി താഴെ ഇറക്കി ഹോസ്പിറ്റലിലെത്തിച്ചു.*

*┏━▣━◤PΩPULΔR◢━▣━┓*
*www.vengarapopular.news*
*2022 മെയ് 06*
*1443 ശവ്വാൽ 04*
*1197 മേടം 23*
*വെളളി | തിരൂവാതിര*
https://chat.whatsapp.com/EbJ2gIQwfFeIU0H8LTEqId
*┗━▣━◤PΩPULΔR◢━▣━┛*

കൂരിയാട്: കൂരിയാട് വൈദ്യുതി ലൈൻ വർക്കി നിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരനെ സഹപ്രവർത്തകരും നാട്ടുകാരും പോലിസും ചേർന്ന് താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി
പോസ്റ്റിനു മുകളിൽ കയറിയ ജീവനക്കാരന്
പോസ്റ്റിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
തുടർന്ന് താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ്
റെസ്ക്യൂ ടീം , വേങ്ങര പോലീസ് ,നാട്ടുകാർ എന്നിവ
ചേർന്ന് താഴെയിറക്കി, കോട്ടക്കൽ മിംസ്
ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട്
മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ
നിന്നാണ് അപകടം സംഭവിച്ചത്.
ചെറിയ രീതിയിൽ ഷോക്കേറ്റതിനെ തുടർന്ന്
ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന്
ദൃക്സാക്ഷികൾ പറഞ്ഞു.

*┗━▣━◤PΩPULΔR◢━▣━┛*


Post a Comment

0 Comments