Flash News

6/recent/ticker-posts

കിണറ്റിൽ വീണ നായയെ എടുക്കുന്നതിനിടെ മുകളിൽ നിന്ന് കല്ലു വീണു തിരൂർ മങ്ങാട് സ്വദേശി മരണപ്പെട്ടു

Views
തെയ്യാല പറപ്പാറപ്പുറത്തു വെച്ച് കിണറ്റിൽ വീണ നായയെ എടുക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടക്കൽ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു തിരൂർ മങ്ങാട് സ്വദേശി നൗഷാദാണ് മരണപ്പെട്ടത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments