Flash News

6/recent/ticker-posts

താരനകറ്റാൻ ....

Views

താരൻ മൂലം ഏറെ പ്രയാസമനുഭവിക്കുന്നവരാണ് ഇന്ന് പലരും. ചൊറിച്ചിലും മുടി കൊഴിച്ചിലും കൊണ്ട് മടുത്തെന്ന് പലരും പറയും ...
താരനെ തുരത്താൻ ചെറിയൊരു സൂത്രമുണ്ട് ...

തല നന്നായി കഴുകിയ ശേഷം ഒരു  ചെറുനാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടരുക. കുറഞ്ഞ ദിവസം കൊണ്ട് താരൻ സുഖപ്പെടും.


Post a Comment

0 Comments