Flash News

6/recent/ticker-posts

കോഴിക്കോട് - തിരുവനന്തപുരം ലോഫ്ലോർ എസി സർവീസുകളുടെ സമയക്രമം

Views
കോഴിക്കോട്:  നിന്നും തിരുവനന്തപുരം വരെയുള്ള ലോ ഫ്ലോർ എ.സി.സർവീസുകൾ അറിയാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായമായി സമയവിവരവും, സീറ്റുകൾ റിസേർവ് ചെയ്യാനുള്ള അപ്ലിക്കേഷനും, സൈറ്റും ഇപ്പോൾ ലഭ്യമാണ്

⏹️സമയവിവരം⏹️

⏯️12:36AM 
  തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️02:36AM
    തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️04:06AM
    തൃശൂർ എറണാകുളം ആലപ്പുഴ കൊല്ലം വഴി

⏯️04:35AM
     തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️06:05AM
      തൃശൂർ എറണാകുളം ആലപ്പുഴ കൊല്ലം വഴി

⏯️06:36AM
      തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️08:05AM
     തൃശൂർ എറണാകുളം ആലപ്പുഴ കൊല്ലം വഴി

⏯️08:35AM
     തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️10:05AM
  തൃശൂർ എറണാകുളം ആലപ്പുഴ കൊല്ലം വഴി

⏯️10:36AM
      തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️12:05PM
    തൃശൂർ എറണാകുളം ആലപ്പുഴ കൊല്ലം വഴി

⏯️12:35PM
    തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️02:05PM
    തൃശൂർ  എറണാകുളം ആലപ്പുഴ കൊല്ലം വഴി

⏯️02:36PM
   തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️04:35PM 
തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️06:36PM
    തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️08:35PM
    തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️10:36PM
    തൃശൂർ മുവാറ്റുപുഴ കോട്ടയം കൊട്ടാരക്കര വഴി

⏯️ www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ  മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....

FOR MORE DETAILS:
KSRTC KOZHIKODE: 0495 2723796

Post a Comment

0 Comments