Flash News

6/recent/ticker-posts

16 കാരനെ ലൈഗികമായി പീഡിപ്പിച്ച ഇരിങ്ങാവൂർ സ്വദേശിക്ക് 15 വർഷം തടവും പിഴയും -

Views
16 വയസുള്ള ആൺകുട്ടിയെ ലൈഗികമായി പീഡിപ്പിച്ചതിന് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഇരിങ്ങവൂർ സ്വദേശി ചക്കാലക്കൽ അബ്ദുൾ സലാമിനെ തിരൂർ പോക്സോ കോടതി ജഡ്ജ് സിആർ ദിനേശ് വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും 40,000 രൂപ പിഴയായും ശിക്ഷ വിധിച്ചു. 136/2019 18 342,377 IPC and 3 /w4i| Tw 12,1716 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ

വിധിച്ചത്.കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രിയൻ്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചിരുന്നത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി ജമാൽ ഹാജരായി. തിരൂർ
കോടതി  ജഡ്ജ് സിആർ ദിനേശ് വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും 40,000 രൂപ പിഴയായും ശിക്ഷ വിധിച്ചു. 136/2019 18 342,377 IPC and 3 /w4| Tw 12,17 16 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്

.കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രിയൻ്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചിരുന്നത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി ജമാൽ ഹാജരായി. തിരൂർ പോലീസ് സ്റ്റേഷനിലെ എ.എസ്. ഐ സീമ പ്രോസിക്യൂഷൻ അസിസ്റ്റ് ചെയ്തു.പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.


Post a Comment

0 Comments