ജൂൺ 15 ബുധനാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സർക്കാർ വക്താവ് വ്യക്തമാക്കി. പുതുക്കിയ സാധുത നിയമം ജൂൺ 20 തിങ്കളാഴ്ച മുതൽ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ബാധകമാകും.al hosn app
അബുദാബിയിലെ മിക്ക പൊതു സ്ഥലങ്ങളിലേക്ക് ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.കൂടാതെ , വിദ്യാഭ്യാസ മേഖലയിൽ വർക്ക് ജീവനക്കാർ 20 മുതലാണ് തീരുമാനം പാലിക്കേണ്ടത്. യുഎഇയിലെ സർക്കാർ വകുപ്പുകളിലും മറ്റ് വേദികളിലും പരിപാടികളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്.
0 Comments