Flash News

6/recent/ticker-posts

വേങ്ങരയിൽ എഴുത്തുലോട്ടറി ചൂതാട്ടം:7075 രൂപ പിടികൂടി

Views
വേങ്ങര: ടൗണിലെ മൂന്നു കടകളിൽ കേരള ലോട്ടറിയുടെ മറവിലുള്ള എഴുത്തുലോട്ടറി ചൂതാട്ടം,കട
കളിൽനിന്നും രേഖകളും 7075 രൂപയും പിടികൂടി.

പരിശോധനയിൽ
ഐപി പി.കെ മുഹമ്മദ്
ഹനീഫ,എസ്ഐമാരായ
രാധാകൃഷ്ണൻ, രഞ്ജിത്,
ശൈലേഷ്, ഗിരീഷ്, സിപിഒമാരായ സിറാജ്, സഹഷ്, ദിനേശ്, നസീർ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments