Flash News

6/recent/ticker-posts

അ​ന​ധി​കൃ​ത ഓ​ട്ടം ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മ​ല​പ്പു​റം യൂ​ണി​റ്റ്

Views

മ​ല​പ്പു​റം: ​മ​ല​പ്പു​റം ഏ​രി​യാ​യി​ലെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ല്‍ പോ​ലും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​വി​ധം അ​ന​ധി​കൃ​ത ഓ​ട്ടം ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മ​ല​പ്പു​റം യൂ​ണി​റ്റ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.നി​ര്‍​ത്താ​നും ആ​ളു​ക​ളെ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നും വേ​ണ്ടി ബ​സു​ക്ക​ള്‍​ക്കു മാ​ത്രം അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ വ​രെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

 ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് ന​ട​പ്പാ​യെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണം ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ സ​ര്‍​വീ​സ് മൂ​ലം ബ​സു​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കാ​തെ പോ​വു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ മൂ​സ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​ധ​ര​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി അ​ബ്ദു​റ​ഹ്മാ​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​സി കു​ഞ്ഞി​പ്പ, ട്ര​ഷ​റ​ര്‍ വി.​പി ശി​വ​കാ​ര​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ണ്ടോ​ട്ടി കു​ഞ്ഞി​ക്ക, സു​മി​ത്ര​ന്‍ തി​രൂ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ന്‍ മേ​ലേ​തി​ല്‍, നി​ല​ന്പൂ​ര്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ക​ള​ത്തും​പ​ടി മു​സ്ത​ഫ, മ​ല​പ്പു​റം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വാ​ക്കി​യ​ത്ത്് കോ​യ, സി.​കെ അ​ബ്ദു​ള്‍ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജ​ന്‍ എ​ന്ന ബാ​ബു (പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ഷെ​രീ​ഫ് പി​ച്ച​ന്‍, മു​ഹ​മ്മ​ദ് മ​ച്ചി​ങ്ങ​ല്‍, മു​ഹ​മ്മ​ദ​ലി കൂ​ട്ടി​ല​ങ്ങാ​ടി (വൈ​സ്പ്ര​സി​ഡ​ന്‍റ്), വാ​ക്കി​യ​ത്ത് കോ​യ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ല​ത്തീ​ഫ് ത്രീ​സ്റ്റാ​ര്‍, ഖ​ഫാ​ര്‍ ലീ​ഡ​ര്‍, മു​സ്ത​ഫ ഏ​റ​നാ​ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി.​കെ അ​ബ്ദു​ള്‍ റ​ഷീ​ദ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


Post a Comment

0 Comments