ഇനി കറന്റ് പോകുന്ന ടൈം വളരെ എളുപ്പത്തിൽ നമ്മുടെ മൊബൈലിലേക്ക് എസ് എം എസ് ആയി വരും, കൂടാതെ നിങ്ങളുടെ കറന്റ് ബിൽ മായി ബന്ധപ്പെട്ട അറിയിപ്പുകളും പെട്ടെന്ന് തന്നെ അറിയാൻ പറ്റും.
വൈദ്യൂത ബിൽ വിവരങ്ങൾക്കും വൈദ്യൂതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും എസ് എം എസ് വഴി ഉപയോക്താക്കളെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് ബിൽ അലർട്ട് &ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം. ഇതിലൂടെ 13 അക്ക കൺസ്യുമർ നമ്പറും ബിൽ നമ്പറും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപയോക്താവിന് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.
മേൽ പറഞ്ഞ വിവരങ്ങൾ എസ് എം എസ് ആയി നിങ്ങളിലേക്ക് എത്താൻ താഴെ ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
0 Comments