Flash News

6/recent/ticker-posts

അറിയിപ്പ് (കളക്ടർ മലപ്പുറം)

Views

മലപ്പുറം ജില്ല കളക്ടറുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ നമ്പറിൽ നിന്നും വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങൾ അടിസ്ഥാന രഹിതമാണ്.

സംഭവത്തിൽ ജാഗ്രത പാലിക്കണം.ഇതുമായി ബന്ധപ്പെട്ട് എസ് പി യും സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്.



Post a Comment

0 Comments