സെഞ്ച്വറിക്ക് പകരം ഇഞ്ച്വറി’ , തൃക്കാക്കരയെ ‘കൈ’ പിടിച്ചുയർത്തി ഉമ തോമസ് ; യുഡിഎഫിന് 25016 വോട്ടിന്റെ ചരിത്ര വിജയം
25016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്
ഉമ തോമസ് വിജയിച്ചത്.
കൊച്ചി: വാശിയും വീറും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം. 25016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ മിന്നും പ്രകടനം. |
0 Comments