Flash News

6/recent/ticker-posts

മഴ പെയ്തു തണുത്തു ആവശ്യത്തിന് വെള്ളം കുടിക്കാതെ മൂത്രത്തിൽ പഴുപ്പ് വരാതെ ശ്രദ്ധിക്കാം ...

Views

വെള്ളം കുടിക്കാൻ പലർക്കും വലിയ മടിയാണ്. ഇപ്പോൾ മഴ പെയ്ത് തണുത്തതോടു കൂടി മലയാളി ഡോക്ടറെ തേടി നടപ്പായി. പലവിധ പകർച്ചവ്യാധികളോടൊപ്പം മൂത്രത്തിൽ പഴുപ്പും അധികരിച്ചു. ഇതിന് ഒരു നിസ്സാര ചികിത്സ പരിചയപ്പെടാം.



ഒരു തെങ്ങിന്റെ ഒരു കഷ്ണം വേരെടുത്ത് ചതച്ച ശേഷം നന്നായി തിളപ്പിക്കുക. നല്ല കട്ടൻ ചായ നിറത്തിൽ കാച്ചിയ വെള്ളം രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരവും ഓരോ ഗ്ലസ് വീതം കുടിക്കുക. എത്ര നിസ്സാരമാണല്ലേ....


Post a Comment

0 Comments