Flash News

6/recent/ticker-posts

ശരീരം മെലിയാനും നീര് ഒഴിഞ്ഞ് പോകാനും

Views

പരസ്യങ്ങളിൽ കാണുന്ന സകല മരുന്നുകളും പരീക്ഷിച്ചിട്ടും തടി ലവലേശം കുറഞ്ഞില്ലെന്ന് അഭിപ്രായപ്പെടുന്നവർക്ക് ഇത് പരീക്ഷിച്ച് വിജയം നേടാം...

പച്ച നെല്ലിക്ക ആറെണ്ണം വെജിറ്റബിൾ കട്ടർ ബോർഡിൽ ഉരച്ച് നെെസായി കട്ട് ചെയ്തെടുത്ത ശേഷം മിക്സിയിലിട്ട് ജ്യൂസടിക്കണം. ഇത് നിത്യവും രാവിലെ (ഒരു ഗ്ലാസ്) വെറുംവയറ്റിലാണ് കഴിക്കേണ്ടത്.


Post a Comment

0 Comments