Flash News

6/recent/ticker-posts

'മഞ്ചേരി പഴയ ബസ്റ്റാന്റ്; ഇനിയെല്ലാം ഓർമ്മകളിൽ; പൊളിച്ചു തുടങ്ങി

Views
മ​ഞ്ചേ​രി:  ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​യ ബ​സ് സ്റ്റാ​ന്‍റ് കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ ആ​രം​ഭി​ച്ചു. മു​ക​ള്‍​നി​ല​യി​ലെ റൂ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ പൊ​ളി​ച്ചു തു​ട​ങ്ങി. കെ​ട്ടി​ടം പൊ​ളി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി നെ​റ്റ് കെ​ട്ടി​യി​ട്ടു​ണ്ട്. ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന ട്രാ​ക്കി​ന്‍റെ ഭാ​ഗ​മാ​ണ് ആ​ദ്യം പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്. ഷ​ട്ട​റു​ക​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ലേ​ക്ക് ക​ട​ക്കു​ക.

സ്റ്റാ​ന്‍റി​ലേ​ക്ക് ബ​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ പോ​ലീ​സി​നും ബ​സ് ഉ​ട​മ​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധ​വും വി​ച്ഛേ​ദി​ക്കും. ര​ണ്ട് ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ള്‍ ക​യ​റു​ന്ന​തും ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​യും. സ്റ്റാ​ന്‍​ഡി​ന​ക​ത്തെ പാ​ര്‍​ക്കി​ങ്ങും ഒ​ഴി​വാ​ക്കും.

ക​ട​മു​റി​ക​ള്‍ ഒ​ഴി​യാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ല്‍ പൊ​ളി​ക്കു​ന്ന ഭാ​ഗ​ത്ത് എ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​വ​ര്‍​ക്ക് അ​ടു​ത്ത് ത​ന്നെ ഷെ​ഡ് കെ​ട്ടി ക​ച്ച​വ​ടം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഇ​തി​നാ​യി ഹോ​ളോ​ബ്രി​ക്സ് ഇ​ന്ന​ലെ എ​ത്തി​ച്ചി​ട്ടു​ണ്ട്. 15 ല​ക്ഷം രൂ​പ​ക്കാ​ണ് പൊ​ളി​ക്കാ​ന്‍ ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.


Post a Comment

0 Comments