Flash News

6/recent/ticker-posts

പ്ലസ് വൺ പരീക്ഷ നടക്കാനിരിക്കെ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

Views

മൂന്നിയൂർ : കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുനെ (18)വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്കാണ്സംഭവം. വീട്ടിൽ ആരുമില്ലായിരുന്നു. അമ്മ ഷിജി ചെറിയ കുട്ടിയെ സ്കൂളിൽ നിന്നും കൊണ്ട് വരാൻ പോയി തിരിച്ച് വന്നപ്പോഴാണ് മകൻ തുങ്ങിമരിച്ച നിലയിൽ കണ്ടത്. അച്ചൻ അനിൽ കുമാർ ജോലിക്ക് പോയതായിരുന്നു.

മൂന്നിയൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് അർജുൻ.നാളെ പ്ലസ് വൺ പരീക്ഷ നടക്കാതിരിക്കുകയാണ്. മൃതദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

0 Comments