Flash News

6/recent/ticker-posts

പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ കുട്ടികൾക്ക് ആശ്വാസ വാക്കുകൾ നൽകി പ്രതീക്ഷകൾ നൽകുന്ന രക്ഷിതാവാവുക : സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ

Views

SSLC റിസൾട്ട്‌ ഇന്ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷയിലെ മാർക്ക്‌ കുറവിന് കുട്ടികളെ മോശം പദപ്രയോഗം കൊണ്ടും മറ്റും മാനസിക സംഘർഷത്തിലാക്കുന്നത് ആളിക്കത്തുന്ന തീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമാണ്.


ആശ്വാസ വാക്കുകളിൽ മക്കൾക്ക് പ്രതീക്ഷ പകരുന്ന രക്ഷിതാവ് ആയിരിക്കണമെന്ന് സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.



Post a Comment

0 Comments