മലപ്പുറം | പള്ളിയുടെ ടെറസ്സില്‍ കൃഷിയിറക്കി മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ഥികള്‍. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മുസ്ജിദിന്റെ ടെറസിലാണ് പരിസ്ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടും പഠന കാലയളവില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക പരിശീലനം നല്‍കുന്നതിനും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള അമ്പതോളം...
0 Comments