Flash News

6/recent/ticker-posts

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ആംബുലൻസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Views
 പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ആംബുലൻസിടിച്ച് ഒരാൾക്ക് പരിക്ക് പരപ്പനങ്ങാടി റോഡ് മുറിച്ചു കടക്കുന്നതിനിടെ

ആംബുലൻസിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കീഴ്ചിറ സ്വദേശി അധികാരിമണമ്മൽ രവീന്ദ്രൻ എന്ന ഉണ്ണി (47)ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെട്ടിപ്പടി ചേളാരി റോഡിൽ റെയിൽവേ ഗേറ്റിനും ജംഗ്ഷനുമിടക്ക് വൈകിട്ട് 6.15 മണിയോടെയാണ് അപകടം. ചേളാരി ഭാഗത്ത് നിന്നും റയിൽവേ ഗേറ്റ് അടവ് കയിഞ്ഞ് വന്ന ആംബുലൻസാണ് അപകടമുണ്ടാക്കിയത്


Post a Comment

0 Comments